വെള്ളിപ്പറമ്പ്: ആറേ രണ്ടിൽ ഇളയടത്ത് അരേച്ചം മീത്തൽ കുഞ്ഞൻ (70) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: വസന്തകുമാരി. മക്കൾ: ജിനീഷ്, ഷിജി, നിജി. മരുമക്കൾ: ആതിര, പ്രഭകുമാർ, പ്രനീഷ്. സഹോദരങ്ങൾ: രാധ, സരസു, ശോഭന, സുമതി, സുരേഷ്, ബീന. സഞ്ചയനം ബുധനാഴ്ച.