ബാലുശ്ശേരി: പുത്തൂർവട്ടം പരേതനായ കോട്ടക്കുന്നുമ്മൽ ഇമ്പിച്ചന്റെ ഭാര്യ നാളേരിക്കുഴിയിൽ മാളു (80) നിര്യാതയായി. മക്കൾ: സുകുമാരൻ, ഗീത. മരുമക്കൾ: ശ്യാമള, കൃഷ്ണൻ.