കക്കോടി: പരേതനായ കുഞ്ഞുന്റെ ഭാര്യ കെ.പി. കച്ചിബി (62) നിര്യാതയായി.മക്കൾ: പരേതനായ ഫിറോസ്, കെ.പി. നാസർ (സെക്രട്ടറി, കോൺഗ്രസ് വെള്ളയിൽ മണ്ഡലം), കെ.പി. ഹസീന. മരുമക്കൾ: റാഫി, കെ. തബസി, നസീമ.