താമരശ്ശേരി: ചൂരമുണ്ട തൊഴിലാളിക്കുന്ന് കോട്ടേപറമ്പിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജയൻ, ജെൻസൺ. മരുമകൾ: സോന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.