മാറാട്: അണ്ടത്തോട് രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: ശർമി, ഷിൻജിത്ത്, സിമി. മരുമകൻ: യോഗേഷ്. സഹോദരങ്ങൾ: രാമദാസൻ, സ്വർണകുമാരി, ബാബു, ശ്രീനിവാസൻ, ഗണേഷ് രാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.