പയ്യോളി: പള്ളിക്കര അമ്പോഞ്ചേരി കുഞ്ഞിക്കണാരൻ (60) നിര്യാതനായി.പിതാവ്: പരേതനായ തണ്ടോറ ആണ്ടി. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: സുരേന്ദ്രൻ, സുകുമാരൻ.