മാങ്കാവ്: തളിക്കുന്ന് ശിവക്ഷേത്രത്തിന് സമീപം അശ്വതിയിൽ പരേതരായ കെ. അച്യുതൻ നായരുടെയും (വിജയ ഫാർമസി മാങ്കാവ്) രത്നവിലാസിനിയുടെയും മകൾ പി. വിജയകുമാരി (63) നിര്യാതയായി. ഭർത്താവ്: കരോൽ കൃഷ്ണനുണ്ണി (റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥൻ).
മക്കൾ: അരുൺ (ദുബൈ), ഡോ. അശ്വതി (മെഡിക്കൽ ഓഫിസർ ഹോമിയോ കൊല്ലം). മരുമക്കൾ: ഐശ്വര്യ ലക്ഷ്മി (ദുബൈ), ഡോ. അതുൽ ബാബുരാജ് (കൊല്ലം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.