ഓമശ്ശേരി: മങ്ങാട് വെള്ളച്ചം കണ്ടിയിൽ പരേതനായ രാഘവന്റെ ഭാര്യ യശോദ (78) നിര്യാതയായി. മക്കൾ: രാജീവ് (റിട്ട. കായിക അധ്യാപകൻ, പന്തീരാങ്കാവ് ഹൈസ്കൂൾ, കോഴിക്കോട്), രജനി, രജില (അധ്യാപിക). മരുമക്കൾ: ജയ (അധ്യാപിക വി.പി.എ.എൽ.പി സ്കൂൾ ഓമശ്ശേരി), വത്സൻ തുമ്പോണ (റിട്ട. സി.ഡബ്ല്യു.ഡി.ആർ.ഡി.എം), വേണു കാക്കൂര്‍.