ബേപ്പൂർ: മാറാട് സാഗരസരണി പുതിയപുരയിൽ ആയിശബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: റസീന, സൈറബാനു, അബ്ദുൾ നിയാസ്, അബ്ദുൾ നിസാർ. മരുമക്കൾ: അബ്ദുൾ കരീം, ലൈല, അഷീജ, പരേതനായ ഉമ്മർ.