എരഞ്ഞിപ്പാലം: പാസ്പോർട്ട് ഓഫിസിനു സമീപം ചെറുകണ്ടി ദേവദാസൻ (85) നിര്യാതനായി. ഭാര്യ: പൂക്കാട്ട് ആനന്ദവല്ലി. സഹോദരങ്ങൾ: സരോജിനി, പ്രേമ, മല്ലിക. മക്കൾ: ബേബി കിഷോർ (സി.കെ ഇൻഡസ്ട്രിയൽ നരിക്കുനി), രഞ്ജിത്ത് ലാൽ (ബിസിനസ്), ബിന്ദു (ധനവർണ ഇന്ത്യ നിധി ലിമിറ്റഡ്), ഷാജു (മർച്ചന്റ് നേവി). മരുമക്കൾ: സമീന, ഷിജിന, സുമൻലാൽ (മസ്കത്ത്), ശിഖ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.