ഓമശ്ശേരി: കൂടത്തായി പൂവോട്ടിൽ സി.കെ.പി. റസാക്കിന്റെ ഭാര്യ സുലൈഖ (50) നിര്യാതയായി. മക്കൾ: റസീലത്ത്, റഫീന. മരുമക്കൾ: നജീർ (വള്ളിയോത്ത്), ജലിൽ (പുല്ലാളൂർ).