ചൊക്ലി: പള്ളിക്കുനിയിലെ ചെറിയ തടത്തിങ്കണ്ടി മൂസ ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ റാബിയ. മക്കൾ: ഹുസൈൻ, സി.ടി. അസീസ്, സി.ടി. സമീർ (കുവൈത്ത്) മരുമക്കൾ: നബീസ, ഹസീന, ഉമൈമ.