ഉരുവച്ചാൽ: കീഴല്ലൂരിലെ പരേതനായ കൂടൻ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി.പി. യശോദ (81) നിര്യാതയായി. മക്കൾ: അനിത, വത്സൽ, ഷീബ, പരേതരായ ഉത്തമൻ, രതീഷ്.
മരുമക്കൾ: സവിത (മക്രേരി), ഷൈജ (അഞ്ചരക്കണ്ടി), ചിത്രേശൻ.