പാവന്നൂർ മൊട്ട: പാവന്നൂരിലെ പി. സജിത്ത് (41) നിര്യാതനായി. ഭാര്യ: ഷൈജ (കുറുമാത്തുർ). പിതാവ്: പരേതനായ ചന്ദ്രദാസൻ. മാതാവ്: നന്ദിനി. സഹോദങ്ങൾ: സരിത, സജിന. സംസ്കാരം തിങ്കളാഴ്ച.