തളിപ്പറമ്പ്: സർസയ്യിദ് കോളജിനു സമീപത്തെ വി. മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. മെയിൻ റോഡിലെ ഫാൻസി ഫുട് വെയർ ഉടമയാണ്.
ഭാര്യ: കെ.വി. റസിയ. മക്കൾ: ഷിഹാസ്, ഷിബില, ഷിജില, സബീൽ. മരുമക്കൾ: സഫീദ, ഷഹിൻസ, ദുൽകിഫ്ലി.