കേളകം: നിടുംപുറംചാലിലെ കുറ്റിശ്ശേരിയിൽ ശശി (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സിജു, ആശ, സിനു. മരുമക്കൾ: രമേശൻ, സജീവൻ, ശാരി.