രാമന്തളി: നാവിക അക്കാദമി ഗേറ്റിനു സമീപം കലികോട്ട് രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: കൊയിത്തട്ട മീത്തലെ വീട്ടിൽ ചന്ദ്രമതി. മക്കൾ: കെ.എം. സരുൺ, കെ.എം. ബാബു, പരേതനായ അരുൺ ബാബു.