അഴീക്കൽ: അശോക മന്ദിരത്തിന് സമീപം പരേതരായ കുമാരൻ-ജാനകി ദമ്പതികളുടെ മകൻ സുന്ദരൻ അരിങ്ങളയൻ (71 -റിട്ട. മർച്ചന്റ് നേവി) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിപിൻ (മർച്ചന്റ് നേവി), പ്രീതി. മരുമകൻ: രതീഷ് (ഗവ. ഹയർസെക്കൻഡറി സ്കൂൾ പള്ളിക്കുന്ന്). സഹോദരങ്ങൾ: ഗംഗാധരൻ, സുലോചന മോഹനൻ, ശ്യാമള സതീശൻ, സന്തോഷ് (അഴീക്കോട് സർവിസ് കോഓപറേറ്റിവ് ബാങ്ക്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കപ്പക്കടവ് സമുദായ ശ്മശാനത്തിൽ.