മാഹി: പന്തക്കൽ മൂലക്കടവിലെ പാലയാട്ടിൽ കുഞ്ഞിക്കണ്ണക്കുറുപ്പ് (77) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്. ക്ഷീര കർഷകനും തേങ്ങ വ്യാപാരിയുമാണ്. ഭാര്യ: പ്രേമ. മകൻ: സന്തോഷ് (പുതുച്ചേരി ഗവ. ആയുർവേദ ആശുപത്രി, ജീവനക്കാരൻ). മരുമകൾ: മാനസ. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ് (പന്തോക്കൂലോത്ത് കാരണവർ), ബാലകൃഷ്ണക്കുറുപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.