മാഹി: പുതുച്ചേരി സ്വദേശിയും മഹാത്മാഗാന്ധി ഗവ. കോളജ് മുൻ കോമേഴ്സ് ലെക്ചററുമായിരുന്ന ഡോ. എ. വിശ്വനാഥൻ (81) ബംഗളൂരുവിൽ നിര്യാതനായി. മാഹി കോഓപറേറ്റിവ് കോളജ് സ്ഥാപക പ്രിൻസിപ്പലായിരുന്നു. ഭാര്യ: ഡോ. ബാലലളിത വിശ്വനാഥൻ.
മക്കൾ: സതീഷ് വിശ്വനാഥൻ, ആർ.കെ. ശ്രീലത. മരുമക്കൾ: സുജാത സതീഷ്, ഡോ. റിക്തു ക്രിഷ് രംഗരാജൻ. സംസ്കാര ചടങ്ങുകൾ ബംഗളൂരു ശാന്തിനികേതൻ ടവർ 22 പ്രസ്റ്റീജ് വൈറ്റ്ഫീൽഡിൽ തിങ്കളാഴ്ച രാവിലെ നടക്കും.