ഇരിട്ടി: വള്ളിത്തോട് സെന്റ് ജൂഡ് നഗറിലെ കറുത്തച്ചോല അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സൈദ് അസ്ഹദി (തൊട്ടിപ്പാലം), ആബിദ, ആമിന, ആരിഫ. മരുമക്കൾ: നൗഷാദ് (ചിറ്റാരിപറമ്പ്), ഷെഫിക്ക് (കുയിലുർ), നൗഷാദ് (കാവുംപടി).