എടക്കാട്: ബൈപാസ് റോഡ് മൊബൈൽ ടവറിന് സമീപം ഖദീജ വില്ലയിൽ കുന്നാംകുളത്ത് അലി (75) നിര്യാതനായി. മാഹി കല്ലാ പുതിയവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: തൈലക്കണ്ടി മാടക്കണ്ടി (കുറുവടത്തിൽ), ടി.എം. റംല. മക്കൾ: ഫർസാന, ഫൈസ് (കുവൈത്ത്), ഫെമി നാസിയ (അബൂദബി). മരുമക്കൾ: അബ്ദുറഹീം, തൻസീർ ത്വയ്യിബ്, മർവ.