മാനന്തവാടി: എരുമത്തെരുവ് കുനിയില്‍ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി (70) നിര്യാതയായി. മക്കള്‍: ഷീബത്ത്, ഷാനവാസ് (ഡ്രൈവേഴ്സ് സൊസൈറ്റി, മാനന്തവാടി), ഷംന. മരുമക്കള്‍: സിദ്ദീഖ്, ഷമീര്‍, ഫസ്ലത്ത്.