പൊഴുതന: പി.എൽ.സി പെരിങ്കോടയുടെ പഴയകാല ഫുട്ബാൾ പ്ലെയറും ഏറെക്കാലം ഫുട്ബാൾ മാനേജറുമായിരുന്ന പൊഴുതന മീൻചാലിൽ താമസിക്കുന്ന ആലങ്ങൻ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റംല, സലീം, ഷമീർ. മരുമക്കൾ: അബ്ദുറഹിമാൻ, നജ്മ, ഹൈറുനീസ.