തൃക്കരിപ്പൂർ: മാവിലാലാകടപ്പുറം ഒരിയരയിലെ കെ.സി. അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: വി. ജമീല. മക്കൾ: ആബിദ് സഖാഫി, റംസീന, ലിസാന, ശിഹിന. മരുമക്കൾ: അബ്ദുല്ല (വലിയപറമ്പ), ശറഫു (മടക്കര), ഉവൈസ് ഫാദിലി. സഹോദരങ്ങൾ: അസൈനാർ, മൂസാൻകുട്ടി, ഇബ്രാഹിം.