നീലേശ്വരം: കരിന്തളം പേളിയൂരിലെ ടി. അമ്പാടി (94) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ഗോപാലകൃഷ്ണൻ, ബാബു. മരുമക്കൾ: ശോഭന (കാഞ്ഞങ്ങാട്), സുനിത (കുന്നുംകൈ). സഹോദരങ്ങൾ: കർത്തമ്പു മാളിൽ, നാരായണൻ (മുംബൈ), നാരായണി (ചാമകുഴി).