സുൽത്താൻബത്തേരി: പുത്തൻകുന്ന് മാക്കുറ്റി ചക്കാലയിൽ ദാനിയേൽ (കുട്ടി ആശാൻ- 87) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷൈല, ഷൈനി, ലൂർദ്ദീന (ഇസ്രായേൽ). മരുമക്കൾ: ബെന്നി, പ്രകാശൻ, പരേതനായ ജോസ്.