സുൽത്താൻ ബത്തേരി: അമ്മായിപാലം മലങ്കര മണപ്പാട്ടേൽ ജൂബി ജോർജ് (48) നിര്യാതനായി. ഭാര്യ: ലിത. മക്കൾ: അക്സ ജൂബി, അഭിൻ ജൂബി. മാതാവ്: ചിന്നമ്മ. പിതാവ്: പരേതനായ ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മലങ്കര സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.