പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ മീത്തൽ കുഞ്ഞിക്കേളപ്പൻ (84) നിര്യാതനായി. കെ.ഡി.സി ബാങ്ക് മുൻ മാനേജറായിരുന്നു. ഭാര്യ: ജാനു (ചെറുക്കാട്). മക്കൾ: സന്തോഷ് (ബഹ്റൈൻ- വിനോദ് ഇൻഡസ് മോട്ടോർസ്), ഷീജ. മരുമക്കൾ: ഷാജിത്ത് (അത്തോളി-ബിസിനസ്), ഷീബ (പുറക്കാട്ടിരി), പ്രനീഷ തളീക്കര. സഹോദരങ്ങൾ: ബാലൻ, ബാബു, നാരായണി, ലീല.