കടമേരി: കടമേരിയിലെ പണ്ഡിതനായിരുന്ന പരേതനായ പാലോളി അമ്മദ് മുസ് ലിയാരുടെ ഭാര്യ മാരാം വീട്ടിൽ മറിയം ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തു, കാസിം മുസ് ലിയാർ, ഫാത്തിമ, ആയിഷ, പരേതനായ കുഞ്ഞബ്ദുല്ല. മരമക്കൾ: എൻ.കെ. ഖാദർ ഹാജി, ആലിയ, ജമീല (വരിക്കോളി), മൈമൂനത്ത് (വാണിമേൽ), ബുഷ്റ (കായക്കൊടി), പരേതനായ കാരക്കോത്ത് ഇസ്മായിൽ ഹാജി.