പയ്യോളി: തൈക്കണ്ടി അലി ഹാജി (67) നിര്യാതനായി. അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ ആയിരുന്നു. പരേതരായ ടി.കെ. അസ്സയിനാരുടെയും മറിയോമ്മയുടെയും മകനാണ്. ഭാര്യ: സുഹറ. സഹോദരങ്ങൾ: നഫീസ, റുഖിയ, ആയിശ, റളീന, സൈനബ, ഷംസുദ്ദീൻ, ഫൈസൽ, ഹസീന, പരേതരായ ഫാത്തിമ, മുഹമ്മദ്.