പന്തിരാങ്കാവ്: നായര് കുഴിയിൽ ചന്തുകുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മാധുരി, പുഷ്പ, സീത, പരേതനായ സോമസുന്ദരൻ. മരുമക്കൾ: ബാബു കോട്ടാം പറമ്പത്ത്, ബാബു, രതിഭായ്, പരേതനായ സത്യൻ. സഞ്ചയനം ബുധനാഴ്ച.