ചാലിയം: മൂത്തേടത്ത് ചെമ്മട്ട് പരേതനായ എം.സി. കുഞ്ഞാലൻകുട്ടിയുടെ (ബാവ) ഭാര്യയും പ്രമുഖ കോൺട്രാക്റ്റർ അമ്പലത്തറ പരേതനായ എം.സി.കെ. കുട്ടിയുടെ മകളുമായ എം.സി. സുഹറ (58) ചാലിയം കുന്നത്ത് പടി-മുരുകല്ലിങ്ങൽ റോഡ് സ്നാസ് വീട്ടിൽ നിര്യാതയായി. മാതാവ്: പരേതയായ പി.കെ. ഉമയ്യക്കുട്ടി. മക്കൾ: ഷമീർ (ഒമാൻ), ഷഹീർ (സൗദി), ഷമീന. മരുമക്കൾ: മൻസൂർ (മണ്ണൂർമുക്കത്തക്കടവ്), രഹന (ബേപ്പൂർ), ഫാത്തിമ അഫറ (കടലുണ്ടി). സഹോദരങ്ങൾ: സെയ്ദ് പാഷ, ഷൗകത്തലി, അബ്ദുന്നാസർ (എല്ലാവരും എം.സി.കെ. കുട്ടി കമ്പനി) സുബൈദ, സക്കീന.