മുക്കം: കറുത്തപറമ്പ് ആമിന ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിഹസൻ. മക്കൾ: കെ.പി. മുഹമ്മദ്, കെ.പി. ആലി, കെ.പി. അബ്ദുറഹിമാൻ,
കെ.പി. അഹമ്മദ് കുട്ടി, കെ.പി. കോയക്കുട്ടി. മരുമക്കൾ: ആസിയ മാവൂർ, ആയിഷ കൊടിയത്തൂർ, സഫിയ വലിയപറമ്പ്, ഹാജറ നെല്ലിക്കാപറമ്പ്, സുനീറ കാവനൂർ.