ബാലുശ്ശേരി: കിനാലൂർ ഓണം വയലിൽ പി. ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കേളു. മക്കൾ: ദേവദാസൻ, രജികുമാർ, സുധ, ശൈലജ. മരുമക്കൾ: രാജൻ, പുഷ്പ, ബിജിത. സഞ്ചയനം: ചൊവ്വാഴ്ച.