ചെറുവണ്ണൂർ: പരേതനായ പൂനാക്കൽ കുഞ്ഞാവയുടെ മകൻ മുഹമ്മദ് ബഷീർ (73) നിര്യാതനായി. ഭാര്യ: പിലാക്കൽ റിഹാന. മക്കൾ: മർഫത്, മർശിയ, മെഹ്റാൻ. മരുമക്കൾ: ഷംസുദ്ദീൻ, കരീം.