പയ്യോളി: കിഴക്കെ മിത്തൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിൽ നാരായണക്കുറുപ്പ്. മക്കൾ: ദിദേശൻ, ശ്രീകല. മരുമക്കൾ: ബാലൻ, സീന. സഹോദരങ്ങൾ: ബാലൻ നമ്പ്യാർ, പരേതനായ വിശ്വൻ, രാമകൃഷ്ണൻ, മോഹനൻ, രാജീവൻ, വിമല, നിർമല.