നാദാപുരം: മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം താറ്റിൽ താമസിക്കും അമ്പലത്തിങ്കൽ അസീസ് ഹാജി (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആഷിഖ്, ആരിഫ, ആദില. മരുമക്കൾ: മൈമൂനത്ത്, നൗഷാദ്, മഷ്ഹൂദ്. സഹോദരങ്ങൾ: ആയിഷ, സീനത്ത്, ആസ്യ, പരേതരായ മഹമൂദ്, റഫീഖ്.