പട്ടാമ്പി: ആമയൂർ വടക്കേക്കര ഹൈദ്രോസ് ഹാജി (92) നിര്യാതനായി. മക്കൾ: അലി മോൻ, അഷ്റഫ്, റിയാസ്, അബ്ദുൽ അസീസ്, ആമിന, ആയിഷ. മരുമക്കൾ: ഹംസ, സക്കീന, നഫീസ, സമീന, പരേതനായ മൊയ്തു.