ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹൈസ്കൂള്‍ റിട്ട. ജീവനക്കാരന് അരിയന്നൂര്‍ പരേതനായ കരുമന മാധവന് നായരുടെ ഭാര്യ മുല്ലപ്പിള്ളി ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കള്‍: പരേതയായ സരസ്വതി, ബാലചന്ദ്രന്, സേതുമാധവന്, ശ്രീനാരായണന് (സെക്രട്ടറി, തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗം), പരേതനായ സരസ്വതി. മരുമക്കള്‍: വനജ, ഗൗരി, മിനിമോള്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.