കൊടകര: വഴിയമ്പലം കോനൂപറമ്പില് റിട്ട. അധ്യാപകന് പരേതനായ സേവ്യറിന്റെ ഭാര്യ റിട്ട. അധ്യാപിക മേരി (80) നിര്യാതയായി. മക്കള്‍: അനിമേഷ്, അനില. മരുമക്കള്‍: പ്രീമ, ജെയ്സന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.