എടവണ്ണ: കുണ്ടുതോടിലെ പെരുമ്പളത്ത് മുഹമ്മദ് മാസ്റ്ററുടെ ഭാര്യ തേലക്കാട് ഐശാബി (75) നിര്യാതയായി. മക്കൾ: അയ്യൂബ് (അധ്യാപകൻ, ജെ.എൻ.ആർ.എച്ച്.എസ്.എസ് എടവണ്ണ), അബ്ദുൽ ജമാൽ (ഗൾഫ്), അബ്ദുൽ ഫത്താഹ് (ബിസിനസ്), ജസീല (മമ്പാട്), ആമിനക്കുട്ടി (മേപ്പാടം), സഹീദ (അഞ്ചച്ചവിടി). മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ്, അക്ബറലി (റിട്ട. ഹെഡ് അക്കൗണ്ടന്റ്), അബ്ദുൽ റസാഖ് (ഗൾഫ്), റഹീന (അധ്യാപിക, ഐ.ഒ.എച്ച്.എസ് എടവണ്ണ), റാഷിദ (എച്ച്.എം.വൈ.എച്ച്.എസ് മഞ്ചേരി), സമീറ (എ.യു.പി.എസ് തോട്ടേക്കാട്). സഹോദരി: ആമിന കാട്ടുമുണ്ട.