കാടാച്ചിറ: നാലത്താങ്ങണ്ടി മുഹമ്മദ് കുഞ്ഞി (78) നിര്യാതനായ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷബാന, സിയാദ് (സൗദി), ഷാനിദ് (ഖത്തർ). മരുമക്കൾ: നൗഷാദ് (ബംഗളൂരു), ഷർമിന, ലസ്ന.