തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപം സാഹിറ മൻസിലിൽ എ.സി. സുബൈദ (68) നിര്യാതയായി. പരേതരായ എം.കെ. കുഞ്ഞമ്മദിൻ്റെയും എ.സി. കുഞ്ഞിപ്പാത്തുവിൻ്റെയും മകളാണ്. ഭർത്താവ്: പരേതനായ എൻ.എ. കരീം. മക്കൾ: റിയാസ്, ഫയാസ്, മഹ്റൂസ്. മരുമക്കൾ: ഷമീർ മാടോളി, നുസ്നത്ത്, സുമിയത്ത്. സഹോദരങ്ങൾ: റാബിയ, ആയിഷ, പരേതനായ എ.സി. അഷ്റഫ്, സാഹിറ, നസീമ, റഫീഖ്, നൗഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.