മയ്യിൽ: അരിമ്പ്രയിലെ എം.ടി. രമ (69) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. വാസുദേവൻ. മക്കൾ: എൻ.കെ. സുമേഷ് (സ്വർണതൊഴിലാളി യൂനിയൻ കണ്ണൂർ ജില്ല ജോയന്റ് സെക്രട്ടറി), എൻ.കെ. രാജേഷ് (ഡ്രൈവർ. ആന്തൂർ മുനിസിപ്പാലിറ്റി), എൻ.കെ. സ്മിത, എൻ.കെ. രശ്മി. മരുമക്കൾ: സൗമ്യ (കണ്ടക്കൈ), ഉഷ (നുച്ച്യാട്), വിനയൻ (കുമ്മാനം), ബാബു (കുഞ്ഞിമംഗലം).