ഉരുവച്ചാൽ: റിട്ട. സൈനീകനും റിട്ട. മട്ടന്നൂർ മുൻസിഫ് കോടതി ജീവനക്കാരനുമായിരുന്ന കാനാട്കുയ്യാലിൽ കെ. രാഘവൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. കമലാക്ഷി. മക്കൾ: കെ.പി. പ്രമോദ് കുമാർ (മീഡിയ), കെ.പി. പ്രദീഷ് കുമാർ (ക്രൈംബ്രാഞ്ച് ഓഫിസ്, കണ്ണൂർ), കെ.പി. പ്രിയ (പടിയൂർ). മരുമക്കൾ: കെ.പി. നാരായണൻ (പടിയൂർ, റിട്ട. അധ്യാപകൻ പെരുവം പറമ്പ് യു.പി.എസ്), ദിവ്യ (ചാല), ഷീബ (19ആം മൈൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിച്ച് സംസ്കാരം ഉച്ചക്ക് 12ന് പൊറോറ നിദ്രാലയത്തിൽ.