കണ്ണൂര്‍: സിറ്റിയിലെ ചാത്തോത്ത് പാറപ്പുറത്ത് ഖദീജ (70) നിര്യാതയായി. ഭര്‍ത്താവ്: വ്യാപാരിയായിരുന്ന സി.എച്ച്. മാഹിന്‍. മക്കള്‍: ഖൈറുന്നിസ, ആയിഷ, അഡ്വ. നജ്മ (ലീഗല്‍ സ്റ്റഡീസ് പാലയാട് കാമ്പസ്), ഷഹാന, റുബീന, മഹ്സൂം (ദുബൈ), നഹന. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍ (എറണാകുളം മഹ്മൂദ് ക്രോക്കറി), അജ്നാസ് (വടകര), മിദ്ലാജ് (ദുബൈ), നൗഷാദ്, അന്‍ഷീര്‍, സമീര്‍ (മൂവരും ബംഗളൂരു). സഹോദരങ്ങള്‍: അഹ്മദ്, നാസര്‍ (ജിം ഇന്‍സ്ട്രക്ടര്‍), സാദിഖ്, താഹിറ, സഹീറ, പരേതനായ ഷറഫു