തളിപ്പറമ്പ്: ഏഴാംമൈൽ ജുമാ മസ്ജിദിന് സമീപം കെ.പി. ഫാത്തിമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സി. അബ്ദുറഹിമാൻ. മക്കൾ: ഡോ: ലാഹിർ അഹമ്മദ് (കുവൈറ്റ്), സുനീറ. മരുമക്കൾ: ഷാനവാസ് (അബുദാബി),ഫൈറൂസ് (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: ഖദീജ, സൗദ, അബ്ദുൽ സലാം, മുഹമ്മദ് കുഞ്ഞി, പരേതയായ ആസിയ.