കടപ്പുറം: പുന്നക്കച്ചാൽ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ മുഹമ്മദുണ്ണിയുടെ മകൻ ചാലിൽ ഹംസ (65) നിര്യാതനായി. ഭാര്യ: കുഞ്ഞി പാത്തുണ്ണി. മകൻ: ഹബ്രൂഷ്. മരുമകൾ: ഷക്കീല.