കടപ്പുറം: ഗവ. ആശുപത്രിപ്പടി സ്റ്റോപ്പിനു സമീപം താമസിക്കുന്ന പരേതനായ പുത്തൻപുരയിൽ സെയ്തുവിന്റെ മകൻ മുഹമ്മദുണ്ണി (65) നിര്യാതനായി. മാതാവ്: കുഞ്ഞാച്ചു. ഭാര്യ: റംല. മകൾ: ശാക്കിബ. മരുമകൻ: ജാഫർ (ബംഗളൂരു).